നവോദയ വിദ്യാലയ പ്രവേശനപ്പരീക്ഷാ തീയതി നീട്ടി

കോട്ടയം: കോട്ടയം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനപ്പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി  ജൂലൈ 29 ല്‍ നിന്ന് ആഗസ്റ്റ് 13 ലേയ്ക്ക് മാറ്റി.
വിശദവിവരങ്ങള്‍ navodaya.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9562901232, 0481 2578402.


Comments

Popular posts from this blog

കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു

പ്രതിഷേധ സദസ്സ്

പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും