പ്രതിഷേധ സദസ്സ്
അതിരമ്പുഴ: ഛത്തീസ്ഗഡ്ൽ മലയാളികളായ കന്യാസ്ത്രീകൾക്കെതിരായി എടുത്തിട്ടുള്ള കള്ളക്കേസുകൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബജരംഗദൾ മിഷനറി സമൂഹത്തിനെതിരെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ
7 /8 /2025 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് അതിരമ്പുഴ തേങ്കുളം ജംഗ്ഷനിൽ നിന്നും സെൻട്രൽ ജംഗ്ഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നു. പ്രതിഷേധ സദസ്സ് ഉദ്ഘാടനം ബഹു തോമസ് ചാഴികാടൻ ex.MP.
Comments
Post a Comment