പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും
അതിരമ്പുഴ: ഭാരതത്തിൽ വർധിച്ചു വരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനത്തിനെതിരെയും ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന സിസ്റ്റേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അതിരമ്പുഴ ഫൊറോനായുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും പൊതു സമ്മേളനവും നടത്തപെടുന്നു.
ആഗസ്റ്റ് 1-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6. 30 ന് വലിയപള്ളിയിൽ നിന്ന് പ്രതിഷേധറാലിയും
അതിരമ്പുഴ ടൗൺ ചാപ്പലിനു സമീപം സമ്മേളനവും സംഘടിപ്പിക്കുന്നു.
മുഖ്യ പ്രഭാഷണം നടത്തുന്നത് കടുത്തുരുത്തി ഫൊറോനാ വികാരി റവ ഫാ മാത്യു ചന്ദ്രൻകുന്നേൽ.
Comments
Post a Comment