പ്രശസ്ത ചലച്ചിത്ര താരം ഇർഫാൻഖാൻ അന്തരിച്ചു
മുംബൈ: പ്രശസ്ത ചലച്ചിത്ര താരം ഇർഫാൻ ഖാൻ അന്തരിച്ചു. മുംബൈയിലെ കോകിലാബെൻ ദീരുഭായ് അംബാനി ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. വന്‍കുടലില്‍ അണുബാധയെത്തുടർന്ന് അതീവഗുരുതമായ അവസ്ഥയിലായിരുന്നു അദ്ദേഹം.ആംഗ്രസി മീഡിയമാണ് അവസാനം പുറത്തിറങ്ങിയ ചിത്രം ലൈഫ് ഓഫ് പൈ ഉൾപ്പെടെ ബോളിവുഡ് ചിത്രം അഭിനയിച്ചിട്ടുണ്ട് ആദ്യചിത്രം 1988 ൽ. അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് 2011 രാജ്യം പത്മശ്രീ നൽകി ആദരിച്ചു. പാൻസിംഗ് തോമർ ലെ അഭിനയത്തിന് 2014 മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
Comments
Post a Comment