കോട്ടയം - എറണാകുളം അതിർത്തി അടച്ചു
കൊച്ചി: കോട്ടയത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ എറണാകുളം-കോട്ടയം അതിർത്തി അടച്ചു. എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസാണ് ഉത്തരവിട്ടത്. പ്രത്യേക അനുമതി ഇല്ലാതെ ആരെയും അതിർത്തി കടക്കാൻ അനുവദിക്കില്ല.
Comments
Post a Comment