അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊറോണ സ്ഥിതീകരിച്ചെന്ന് തെറ്റായ വാർത്ത
അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊറോണ സ്ഥിതീകരിച്ചെന്ന് തെറ്റായ വാർത്ത പ്രചരിക്കുന്നു.
കോട്ടയം ജില്ലാ ആശുപത്രിയിലാണ് രോഗം സ്ഥിതീകരിച്ചത്. അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അബുദാബിയിൽ നിന്നും കൊറോണ വൈറസ് ബാധിച്ച് എത്തിയ രോഗി അതിരമ്പുഴ PHC യിൽ എത്തിയിട്ടില്ല. തെറ്റായ വാർത്തയുടെ അടിസ്ഥാനത്തിൽ അതിരമ്പുഴയിൽ പരിഭ്രാന്തി വേണ്ട
Comments
Post a Comment