കേരളത്തിൽ നിന്ന് പുതിയ IPL ടീം ?
കേരളത്തിൽ നിന്ന് പുതിയ ipl ടീം വരുന്നു. മുൻപ് ഉണ്ടായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് ടീമിന് ശേഷം കേരളത്തിന് ഒരു ipl ടീം ഇല്ലായിരുന്നു. പുതിയതായി വരുന്ന ടീമിന്റെ ആസ്ഥാനം തിരുവനന്തപുരമാകാനാണ് സാധ്യത. കൊച്ചി ടസ്കേഴ്സിന്റെ ആസ്ഥാനം കൊച്ചി ആയിരുന്നു. എന്നാൽ 2021 സീസണിൽ ആയിരിക്കും പുതിയ ടീം കളിക്കാൻ സാധ്യത. Ipl ൽ പുതിയ ടീമുകൾ വരുന്നതിന്റെ ഭാഗമായിയാണ് ഇത്.
Comments
Post a Comment