Posts

Showing posts from November, 2020

കേരള കോൺഗ്രസിന്റെ എൽഡിഎഫ് മുണണി പ്രവേശനം: അനവധി പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

Image
കോട്ടയം: യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട് എൽഡിഎഫിൽ എത്തിച്ചേർന്ന ജോസ് കെ മാണിക്ക് വമ്പിച്ച വരവേൽപ്പാണ് എൽഡിഎഫ് മുന്നണി നൽകിയത്. കർഷകരുടെയും സാധാരണക്കാരുടെയും പാർട്ടിയായ കേരള കോൺഗ്രസ് മുന്നോട്ടുവെച്ച എല്ലാവിധ ആശയങ്ങളെയും സർവ്വാത്മന  ഏറ്റെടുത്തുകൊണ്ടാണ് എൽഡിഎഫ് ജോസ് കെ മാണിക്ക് മുന്നണി പ്രവേശം ഒരുക്കിയത്.  സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ, എയ്ഡഡ് സ്കൂൾ അധ്യാപക നിയമന അംഗീകാരം, കേരള റബ്ബർ ലിമിറ്റഡ് കമ്പനി, കാർഷിക പ്രശ്നങ്ങളിൽ പരിഹാരം തുടങ്ങി അനവധി പദ്ധതികൾ  ശരവേഗത്തിൽ സർക്കാർ പ്രഖ്യാപിച്ചത്‌  വഴി  ഇടതുജനാധിപത്യ മുന്നണിക്ക്‌   കുറഞ്ഞ  നാൾ  കൊണ്ടുതന്നെ  പൊതുസമൂഹത്തിന്റെ പ്രശംസ പിടിച്ചു  പറ്റാനായി.  കേരള കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശന സമയത്ത് സർക്കാർ കൈക്കൊണ്ട സാമ്പത്തിക സംവരണം, എയ്‌ഡഡ്‌ അധ്യാപക നിയമന അംഗീകാരം, ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ, പഴം- പച്ചക്കറി താങ്ങുവില പ്രഖ്യാപനം, കാർഷിക കമ്മീഷൻ, സിയാൽ മോഡൽ റബർ കമ്പിനി, കെഎം ...