അതിരമ്പുഴ മാർക്കറ്റിൽ തീപിടുത്തം
അതിരമ്പുഴ മാർക്കറ്റിൽ മിട്ടായി കടയ്ക്ക് തീപിടിച്ചു. രാവിലെ 6 മണിയോടുകൂടിയായിരുന്നു സംഭവം.. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് അറിവ്.. ഫയർ ഫോഴ്സ് എത്തി തീ അണച്ചു.. സമീപ കടകൾക്ക് ചെറിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായി..